കടങ്കഥപ്പേര്

Updated: Apr 8

"ഞാനൊരു പാവം കുട്ടി

ഞാവലു പോലൊരു കുട്ടി

ചൊല്ലാം ഞാനൊരു സൂത്രം

ചൊല്ലുക നീയെൻ പേര് "


കൈത്തുമ്പിൽ മിന്നാമിന്നിക്കുഞ്ഞനെയും മിന്നിച്ചു കൊണ്ട് ആ വരുന്നത് ആരാണ് ?"അപ്പനിലുണ്ട്,

പപ്പനിലില്ല,

ജമ്മുവിലുണ്ട്,

ജനത്തിലില്ല."


കിട്ടിയോ കൂട്ടരേ എന്റെ പേര്?

  • Blogger

©2020 by മലയാളക്കിലുക്കം

vaniprasanth@gmail.com