കൂട്ടുകാരേയ്....

Updated: Apr 7, 2020


മാനത്ത് മഴവില്ലു വിരിയും പോലെ, നിലാവിൽ പൂക്കൾ വിടരും പോലെ എന്തു രസമാണെന്നോ.. എന്തെന്തു രസമാണെന്നോ പാട്ടും, കഥയുമൊക്കെ മെനെഞ്ഞെടുക്കാൻ!


കേട്ടിട്ടില്ലേ നിങ്ങൾ.. അമ്മൂമ്മ കഥകൾ? അപ്പൂപ്പൻ കഥകൾ? അച്ഛൻ കഥകൾ? അമ്മക്കഥകൾ?.. അങ്ങിനെയങ്ങിനെ ഒരായിരം കഥകൾ.... പാട്ടുകൾ..

എന്തു രസമാണാ ലോകം! നിങ്ങൾക്കറിയുമോ.....ആ കഥകളിൽ നിന്നാണ് പൂമ്പാറ്റകൾ ചിറകു വിടർത്തുന്നത്, ആ പാട്ടുകളിലാണ് മിന്നാമിന്നികൾ കൂടൊരുക്കുന്നത്.


അതാ.. മിന്നി മറഞ്ഞൊരു മിന്നാമിന്നി മിനുങ്ങി വരുന്നുണ്ട്‌. പാറിപ്പാറി ആ

കുഞ്ഞൻ മിന്നാമിന്നി വന്നിരിക്കുന്നത് എവിടെയാണ്?94 views